Mohammed Azharuddin about the bad air between Virat Kohli and Rohit Sharma
എത്ര വലിയ റെക്കോര്‍ഡുകളും നേട്ടങ്ങളുമുണ്ടെങ്കിലും ഒരു ക്രിക്കറ്റര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യന്‍ ടീമിന് അകത്തേക്കും പുറത്തേക്കും പോവാന്‍ അനുവാദം നല്‍കരുത്. യുവ തലമുറയ്ക്കു ഇഇതിലൂടെ നല്‍കുന്ന സൂചനയെന്താണെനെന്ന് ഇവര്‍ മനസ്സിലാക്കുന്നുണ്ടോ